ഇന്ന് ഓഗസ്റ്റ് 31 , 2011 .... അത്തം.
ഓണാഘോഷം ഇന്ന് തുടങ്ങും. മഹാബലി തമ്പുരാന്‍ കേരളത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ ഇന്ന് തുടങ്ങുമെന്നാണ് വിശ്വാസം. എല്ലാരും പൂക്കളം ഇടാന്‍ തുടങ്ങുന്നതും ഇന്നാണ്. ഞാന്‍ നാട്ടിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. പൂനെയില്‍ എന്ത് പൂക്കളം :( പക്ഷെ ഇന്നേക്ക് പത്താം ദിവസം .... അതായതു തിരുവോണം അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ലീവും എടുത്തു. എന്‍റെ ദിയ കുട്ടീടെ രണ്ടാമത്തെ ഓണമാണ്. ഓണക്കോടി വാങ്ങണം...പൂക്കളം ഇടണം , സദ്യ ഒരുക്കണം....
അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍....
0 comments:
Post a Comment